തമ്മില്‍ഭേദം തൊമ്മന്;യുഡിഎഫ് ജയിക്കും: ആന്റണി
X
.
.
തിരുവനന്തപുരം: കേരളത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എ.കെ ആന്റണി. തമ്മില്‍ ഭേദം തൊമ്മനാണെന്ന് ജനങ്ങള്‍ക്കറിയാം. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ യുഡിഎഫേ സംരക്ഷിക്കുകയുള്ളൂ.
സിപിഎം അണികളില്‍ കുത്തിവെച്ച വര്‍ഗീയ വിഷമാണ് ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നതെന്നും അദേഹം പറഞ്ഞു.കൂടാതെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ച് നില്ക്കാന് ഉമ്മന്‍ചാണ്ടിയ്ക്കും സുധീരനും ചെന്നിത്തലയ്ക്കും അറിയാമെന്നും ആന്റണി വ്യക്തമാക്കി.
എസ്.ബി

Next Story
RELATED STORIES
പ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMTമുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അപകടം; മൂന്ന് മരണം
10 May 2024 5:22 AM GMTമേയര്‍-ഡ്രൈവര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍...
10 May 2024 5:03 AM GMTഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMT