തമിഴ്നാട് പ്രളയം: സംഭാവന 100 കോടി കവിഞ്ഞു
BY Sumeera SMR16 Dec 2015 1:50 AM GMT
Sumeera SMR16 Dec 2015 1:50 AM GMT
ചെന്നൈ: തമിഴ്നാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച സംഭാവനകള്‍ 100 കോടി കവിഞ്ഞു. അനവധി ഏജന്‍സികള്‍ വഴി ഇന്നലെ മാത്രം 12.31 കോടിയുടെ സംഭാവനയാണ് തമിഴ്നാട് സര്‍ക്കാരിനു ലഭിച്ചത്. ആകെ ലഭിച്ച തുക 111.8 കോടിയായെന്ന് സര്‍ക്കാര്‍ അറിയിച്ചു. കരൂര്‍ വൈശ്യ ബാങ്ക് എംഡി കെ വെങ്കിട്ടരാമന് ബാങ്ക് ജീവനക്കാരുടെ ഒരു ദിവസത്തെ വേതനമടക്കം മൂന്നു കോടി രൂപ നല്കി. ചെട്ടിനാട് സിമന്റ് എംഡി എം എ എം ആര് മുത്തയ്യ മൂന്നു കോടിയും ശക്തി മസാല എംഡി പി സി ദുരൈസാമി ഒരു കോടിയും നല്കി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT