തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ മോചിപ്പിച്ചു
BY Sumeera SMR29 Dec 2015 2:28 AM GMT
Sumeera SMR29 Dec 2015 2:28 AM GMT
ഗുഡ്ഗാവ്: ഡല്‍ഹിക്കു സമീപം ഗുഡ്ഗാവില്‍ കോളജിനടുത്തുനിന്നു തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മണിക്കൂറുകള്‍ക്കുള്ളില്‍ മോചിപ്പിച്ചു. പെണ്‍കുട്ടി സുരക്ഷിതയാണെന്നു പോലിസ് പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും പോലിസ് കമ്മീഷണര്‍ നവ്ദീപ്സിങ് വിക്ര് പറഞ്ഞു. തട്ടിക്കൊണ്ടുപോയവരുടെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡിഎസ്ഡി കോളജിനടുത്തുവച്ച് രാവിലെ 9.45നാണ് നമ്പര്‍പ്ലേറ്റ് ഇല്ലാത്ത വെള്ള മാരുതി സ്വിഫ്റ്റ് കാറില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT