തങ്കച്ചന് നിരപരാധിത്വം തെളിയിക്കണം: എസ്ഡിപിഐ
BY Sumeera SMR31 May 2016 4:07 AM GMT
Sumeera SMR31 May 2016 4:07 AM GMT
പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ധാര്‍മിക ബാധ്യത ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പി പി തങ്കച്ചനുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറി എം കെ മനോജ് കുമാര്‍. ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ കേസിന്റെ ദിശ തിരിച്ചുവിടാനാണെന്ന യുഡിഎഫ് വാദം തികച്ചും തെറ്റാണ്. ജിഷയുടെ മാതാവിനെ അറിയില്ലെന്ന് പി പി തങ്കച്ചന് പറയുമ്പോഴും ഇതിന്റെ നിജസ്ഥിതി നാട്ടുകാര്‍ക്കറിയാം.
കൊലപാതകത്തില്‍ ഒരു ചെറിയ പ്രക്ഷോഭം പോലും നടത്താത്ത യുഡിഎഫ് പി പി തങ്കച്ചനെതിരായ ആരോപണത്തെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റിനെ കൊണ്ടുവന്ന് പെരുമ്പാവൂരില്‍ പ്രതിഷേധ സംഗമം നടത്തുന്നതില്‍ നിന്നു തന്നെ മനസ്സിലാക്കാം യുഡിഎഫിന് സംഭവത്തോടുള്ള താല്പര്യമെന്നും മനോജ് കുമാര്‍ പറഞ്ഞു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT