ഡൗണ്ടൗണ് ഹോട്ടല്‍ കത്തുമ്പോള്‍ സെല്‍ഫിയെടുത്ത രണ്ടു പേരെ അറസ്റ്റ് ചെയ്തു
BY swapna en9 Jan 2016 11:26 AM GMT
swapna en9 Jan 2016 11:26 AM GMT
ദുബായ് : ദുബായിയിലെ ബുര്‍ജ് ഖലീഫാ കെട്ടിടത്തിന് സമീപമുള്ള ഡൗണ്ടൗണ് ഹോട്ടല്‍ കത്തുമ്പോള്‍ ഇതിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത രണ്ടു യുവാക്കള്‍ പോലിസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യംചെയ്തതിനു ശേഷം വിട്ടയച്ചു. ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും ഹോട്ടല്‍ തീപ്പിടുത്തവുമായി ബന്ധമില്ലെന്നും ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. ഇവരെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പുതുവല്‍സര ആഘോഷം നടക്കുന്നതിന് തൊട്ട് മുമ്പായിരുന്നു തീപ്പിടുത്തം ഉണ്ടായത്. 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT