ഡോക്ടര്‍മാരില്ല: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ ദുരിതത്തില്‍
BY Sumeera SMR30 April 2016 5:43 AM GMT
Sumeera SMR30 April 2016 5:43 AM GMT
ചാവക്കാട്:ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് ഒരുമനയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയെത്തുന്ന രോഗികള്‍ ദുരിതത്തില്‍. ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് ഇന്നലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയെത്തിയവര്‍ നിരാശരായി മടങ്ങി.
കോടതി ഡ്യൂട്ടിയുള്ളതിനാ ല്‍ ഇന്നും ഡോക്ടര്‍ ഉണ്ടായിരിക്കുന്നതല്ലെന്ന ബോര്‍ഡ് അധികൃതര്‍ ആശുപത്രിക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുകയാണ്. ദിനം പ്രതി നൂറുകണക്കിന് രോഗികളാണ് ഒരുമനയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയെത്തുന്നത്. ഇതിനു പുറമെ ഡ്യൂട്ടിയിലുള്ള സമയങ്ങളില്‍ ഡോക്ടര്‍മാര്‍ രോഗികളോട് അപമര്യാദയായി പെരുമാറുന്നതായും പരാതിയുണ്ട്. ആവശ്യമായ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നിര്‍ധനരായ രോഗികളടക്കമുള്ളവര്‍ക്ക് മറ്റു സ്വകാര്യ ആശിപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT