ഡിഫ്തീരിയ: 6 പേര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
BY Sumeera SMR30 Jun 2016 4:43 AM GMT
Sumeera SMR30 Jun 2016 4:43 AM GMT
കോഴിക്കോട്: മലപ്പുറം ജില്ലയില്‍നിന്നു ഡിഫ്തീരിയ ലക്ഷണങ്ങളുമായി അഞ്ചു പേരെയും കണ്ണൂര്‍ ജില്ലയില്‍നിന്ന് ഒരു കുട്ടിയെയും കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മലപ്പുറം എരിഞ്ചിയം കുറ്റിക്കള്ളിചാലില് മുഹമ്മദ് ആഷിര്‍ (12), മലപ്പുറം ആന്തിയൂര്‍കുന്ന് ഫാത്തിമ ജുമൈല (12), മലപ്പുറം പുളിക്കല്‍ തെക്കും മന്‍സില്‍ നിദാ ഫാത്തിമ (12), മലപ്പുറം കുന്നുമ്മല്‍ പന്തിരങ്ങാടി ഫാത്തിമ ഫിദ (നാലര), തിരൂര്‍ പുള്ളങ്കര വീട്ടില്‍ ഫാദിയ (4), കണ്ണൂര്‍ പുളിങ്കര ഹാഷിര്‍ (7) എന്നിവരാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികില്‍സയിലുള്ളത്. കുട്ടികളുടെ മാതാപിതാക്കള്‍ക്കും കുത്തിവയ്പ് നടത്തിയിട്ടുണ്ട്.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT