ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ ഒരാള്‍ കൂടി മരിച്ചു
BY ajay G.A.G23 Jun 2016 6:40 AM GMT
ajay G.A.G23 Jun 2016 6:40 AM GMT
മലപ്പുറം: ഡിഫ്തീരിയ (തൊണ്ടമുള്ള്) രോഗലക്ഷണങ്ങളോടെ മലപ്പുറത്ത് നിന്നു ഒരാള്‍ കൂടി മരിച്ചു. അസുഖബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് അസ്ഫാഖാണ് (14) മരിച്ചത്. എന്നാല്‍ മരിച്ചത് ഡിഫ്തീരിയബാധയെത്തുടര്ന്നാണോ എന്നും ഇയാള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് എടുത്തിരുന്നുവോ എന്നുള്ള കാര്യങ്ങള്‍ക്ക് സ്ഥിരീകരണമുണ്ടായിട്ടില്ല.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT