ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നു: കെജ്രിവാള്
BY ajay G.A.G4 Feb 2016 4:58 AM GMT
ajay G.A.G4 Feb 2016 4:58 AM GMT
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മുനിസിപ്പല്‍ ജീവനക്കാരുടെ സമരം ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മുനിസിപ്പല്‍ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട കുംഭകോണം സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
[related]ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാനിടയായതിന് പിന്നില്‍ സംസ്ഥാനസര്‍ക്കാരാണെന്ന് ധരിപ്പിച്ച് ഡല്‍ഹിയില്‍ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. സംസ്ഥാനസര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അസാധുവാക്കുന്നതില്‍ തിടുക്കം കാട്ടുകയും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നകാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിനെ കുറ്റപ്പെടുത്തുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും കെജ്രിവാള് ആരോപിച്ചു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT