ഡല്‍ഹിക്ക് തകര്‍പ്പന്‍ വിജയം
BY Sumeera SMR4 May 2016 3:07 AM GMT
Sumeera SMR4 May 2016 3:07 AM GMT
രാജ്കോട്ട്: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 8 വിക്കറ്റ് വിജയം.സ്കോര്‍ ഗുജറാത്ത് 20 ഓവറില്‍ 7ന് 149 റണ്‍സ്.ഡല്‍ഹി 17.2 ഓവറില്‍ 2ന് 150 റണ്‍സ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിരയില്‍ ദിനേഷ് കാര്‍ത്തിക്(53),ജഡേജ(36*) ,സുരേഷ് റെയ്ന(24), ഡ്വയ്ന്‍ സ്മിത്ത്(15) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടി ബാറ്റിങിനിറങ്ങിയ ഡല്‍ഹി ക്വിന്റന്‍ ദി കോക്കിന്റേയും(46)റിശാബ് പാന്ദിന്റേയും(69),സഞ്ജു സാംസണിന്റേയും(19) ബാറ്റിങ് മികവില്‍ വിജയം അനായാസം കൈപിടിയിലൊതുക്കി.
ഡല്‍ഹിക്കു വേണ്ടി ശഹ് ബാസ് നദീം രണ്ടും സഹീര്‍ ഖാന്,മുഹമ്മദ് ഷമി,അമിത് മിശ്ര,മോറിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT