ട്വന്റി20 വിജയ ആഘോഷം: ശ്രീനഗര്‍ എന്‍ഐടിയില്‍ വീണ്ടും സംഘര്‍ഷം
BY sdq Kappan6 April 2016 5:33 AM GMT
X
sdq Kappan6 April 2016 5:33 AM GMT
ശ്രീനഗര്‍: ട്വന്റി20 ലോകകപ്പിലെ ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് സെമിഫൈനലില്‍ വെസ്റ്റ്ഇന്‍ഡീസിന്റെ വിജയം ആഘോഷിച്ചതിന്റെ പേരില്‍ ശ്രീനഗര്‍ എന്‍ഐടിയില്‍ വീണ്ടും സംഘര്‍ഷം. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം ആഘോഷം സംഘടിപ്പിച്ചത് ചോദ്യം ചെയ്ത് മറ്റൊരു വിഭാഗം ഇവരെ മര്‍ദ്ദിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ രണ്ടു കമ്പനി സിആര്‍പിഎഫ് സംഘത്തെ ക്യാമ്പസില്‍ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും ഇതേ ആഘോഷത്തിന്റെ പേരില്‍ ക്യാംപസില്‍ സംഘര്‍ഷമുണ്ടായിരുന്നു.
[related]
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT