ട്രംപിന്റെ മുസ്ലിം പ്രവേശന വിലക്കിനെതിരായ ബില്ല് യുഎസ് കോണ്‍ഗ്രസ്സില്‍
BY Sumeera SMR14 May 2016 4:03 AM GMT
Sumeera SMR14 May 2016 4:03 AM GMT
വാഷിങ്ടണ്‍: രാജ്യത്ത് മുസ്ലിംകള് പ്രവേശിക്കുന്നതിനെ വിലക്കുമെന്ന പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള ബില്ല് യുഎസ് കോണ്ഗ്രസ്സിലവതരിപ്പിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ആര്‍ക്കും പ്രവേശനം നിഷേധിക്കരുതെന്നു വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് 70 സെനറ്റര്‍മാര്‍ കോണ്ഗ്രസ്സിലവതരിപ്പിച്ചത്.
മുസ്ലിംകള്ക്ക് പ്രവേശന വിലക്കെന്ന പ്രഖ്യാപനം ട്രംപ് നടപ്പാക്കാന്‍ ശ്രമിച്ചാലും അതിനെ തടയാന്‍ പുതിയ ബില്ലിലെ വ്യവസ്ഥകള്‍ കൊണ്ട് സാധിക്കുമെന്ന് കോണ്‍ഗ്രസ് അംഗം ഡോണ്‍ ബെയര്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളാണ് ബില്ലിനു പിറകിലെ 70 അംഗങ്ങളില്‍ ഭൂരിപക്ഷവും.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT