ടോം ഉഴുന്നാലിന്റെ മോചനം പ്രധാനമന്ത്രി ഇടപെടണം
BY Sumeera SMR12 May 2016 5:29 AM GMT
Sumeera SMR12 May 2016 5:29 AM GMT
കൊച്ചി: ഐഎസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് നാഷനലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തൃപ്പൂണിത്തുറയില്‍ പ്രചാരണത്തിന് എത്തുന്ന പ്രധാനമന്ത്രിക്ക് ആവശ്യമുന്നയിച്ച് നിവേദനം നല്‍കാനാണ് പാര്‍ട്ടി തീരുമാനമെന്നും അവര്‍ പറഞ്ഞു.
നാഷനലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ചെയര്മാന് കുരുവിള മാത്യൂസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ ടോമി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT