ടിപി 51 ഇന്ന് റിലീസ്
[video width="480" height="360" mp4="http://www.thejasnews.com/wp-content/uploads/2015/09/TP-51-Vettu-Malayalam-Movie-Official-Trailer.mp4" loop="true" autoplay="true" preload="auto"][/video]
.
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന് വധം ആസ്പദമാക്കി ചിത്രീകരിച്ച 'ടിപി 51' ഇന്ന് റിലീസ് ചെയ്യും. കെഎസ്എഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള നാല് തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രം വടകരയില്‍ റിലീസ് ചെയ്യാമെന്ന് ഏറ്റിരുന്ന തിയേറ്റര്‍ ഉടമ പിന്നീട് പിന്മാറിയിരുന്നു. ഇത് സിപിഎമ്മിന്റെ ഭീഷണി മൂലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആരോപിച്ചിരുന്നു.

Next Story
RELATED STORIES
മണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTസംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMT