ടിപി വധം: സിബിഐ അന്വേഷണം ബിജെപിയും സിപിഎമ്മും അട്ടിമറിച്ചെന്ന് മുഖ്യമന്ത്രി
BY sdq Kappan3 May 2016 10:21 AM GMT
X
sdq Kappan3 May 2016 10:21 AM GMT
[related] ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് വധകേസ് സിബിഐ അന്വേഷിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ബിജെപിയും സിപിഎമ്മും ചേര്‍ന്ന് അട്ടിമറിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ കത്തിന്മേല് രണ്ടര വര്‍ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നില്‍. കേസ് സിബിഐ അന്വേഷിച്ചാല്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT