ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിനിയെ അവഹേളിച്ച സംഭവത്തില്‍ അഞ്ചു പേര് അറസ്റ്റില്‍
BY ajay G.A.G4 Feb 2016 6:31 AM GMT
X
ajay G.A.G4 Feb 2016 6:31 AM GMT
ബെംഗളുരു: ബെംഗളുരുവില്‍ നടുറോഡില്‍ ടാന്‍സാനിയന്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ നഗ്നയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചു പേര് അറസ്റ്റിലായി.
വിദ്യാര്‍ഥിനി അവഹേളിക്കപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന്് ടാന്‍സാനിയന്‍ സര്‍ക്കാര്‍ ഇന്ത്യയോടാവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു സംഭവം 21 ാം നൂറ്റാണ്ടില്‍ നടക്കാന്‍ പാടില്ലാത്തതാണെന്നു അഭിപ്രായപ്പെട്ട ടാന്‍സാനിയന്‍ ഹൈക്കമ്മീഷണര്‍ ജോണ്‍ കിജാസി, ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന്്് ഇന്ത്യാഗവണ്മെന്റ് ഉറപ്പു നല്‍കിയതായി അറിയിച്ചു.
[related]സംഭവം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടികളെടുക്കണമെന്ന്് ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ചുള്ള റിപോര്‍ട്ട് വിദേശകാര്യമന്ത്രാലയത്തിന് അയച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരരാമയ്യ അറിയിച്ചിട്ടുണ്ട്.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT