ജൈവ സന്ദേശ കൃഷി യാത്ര സംസ്ഥാന തല ഉദ്ഘാടനം നാളെ
BY Sumeera SMR28 Feb 2016 4:18 AM GMT
Sumeera SMR28 Feb 2016 4:18 AM GMT
കാസര്‍കോട്: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കഴിഞ്ഞ നാലു വര്‍ഷങ്ങളായി നടപ്പിലാക്കി വരുന്ന ജൈവ കൃഷി വികസന പദ്ധതിയുടെ ഭാഗമായി ജൈവ സന്ദേശ കൃഷി യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാസര്‍കോട്ട് ഫഌഗ് ഓഫ് ചെയ്യും.
കൃഷി മന്ത്രി കെ പി മോഹനന് അദ്ധ്യക്ഷത വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കൃഷി വകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍ സംബന്ധിക്കും.
പരിപാടിയുടെ ഭാഗമായി നിയമസഭാ മണ്ഡലം തോറും നാളെ മുതല്‍ മാര്‍ച്ച് മൂന്ന് വരെ ജൈവ കാര്‍ഷിക സെമിനാറും, ജൈവ സന്ദേശ കൃഷി യാത്രക്ക് സ്വീകരണവും നല്‍കും. നാളെ കാസര്‍കോട്, മാര്‍ച്ച് ഒന്നിന് രാവിലെ 11ന് മഞ്ചേശ്വരം, രണ്ടിന് രാവിലെ 11ന് ഉദുമ, ഉച്ചക്ക് മൂന്നിന് കാഞ്ഞങ്ങാട്, മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ജൈവ കാര്‍ഷിക സെമിനാറും സന്ദേശ യാത്രയുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT