ജെല്ലിക്കെട്ട് പുനസ്ഥാപിക്കും: കരുണാനിധി
BY Sumeera SMR5 May 2016 3:41 AM GMT
Sumeera SMR5 May 2016 3:41 AM GMT
ചെന്നൈ: ഡിഎംകെ അധികാരത്തില്‍ വന്നാല്‍ ജെല്ലിക്കെട്ടുല്സവം അടുത്തവര്‍ഷം മുതല്‍ തന്നെ പുനരാരംഭിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധി.
സുപ്രിംകോടതി നിരോധനമേര്‍പ്പെടുത്തിയ ജെല്ലിക്കെട്ട് മല്‍സരത്തില്‍ ഡിഎംകെ വഞ്ചനാപരമായ നിലപാടാണെടുക്കുന്നതെന്ന അണ്ണാ ഡിഎംകെ നേതാവ് ജയലളിതയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കരുണാനിധി.
2009ല്‍ ജെല്ലിക്കെട്ട് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവന്നത് ഡിഎംകെ സര്‍ക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്യാഹിതങ്ങള്‍ പതിവായതോടെയാണ് തമിഴ്നാടിന്റെ പാരമ്പര്യ ഉല്‍സവമായ ജല്ലിക്കെട്ട് നിരോധിച്ച് സുപ്രിംകോടതി ഉത്തരവിട്ടത്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT