ജെഎന്‍യു: അസമിലും വന്‍ പ്രതിഷേധ റാലി
BY Sumeera SMR19 Feb 2016 2:07 AM GMT
Sumeera SMR19 Feb 2016 2:07 AM GMT
ഗുവാഹത്തി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെ അറസ്റ്റ് ചെയ്തതിനെതിരേ ഗുവാഹതിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ വിദ്യാര്‍ഥികളും, അധ്യാപകരും, കര്‍ഷകരും, കലാസാംസ്കാരിക പ്രവര്‍ത്തകരുമടക്കം ആയിരത്തിലധികം പേര് അണി നിരന്നു.
കൃഷക് മുക്തി സംഗ്രം സമിതിയും വിവിധ വിദ്യാര്‍ഥി സംഘടനകളും അടക്കമുള്ള സംഘടനകള്‍ സംയുക്തമായിട്ടാണ് പ്രകടനം സംഘടിപ്പിച്ചത്.
ജെഎന്‍യുവിലെ പോലിസ് നടപടിയും പട്യാല കോടതി വളപ്പിലെ ആക്രമണങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നെന്നും ആര്‍എസ്എസ് ഭീകരതയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT