ജെഎന്‍യു: അഭിഭാഷകര്‍ക്കെതിരായ ഹരജി ഇന്നു പരിഗണിക്കും
BY Sumeera SMR26 Feb 2016 2:31 AM GMT
X
Sumeera SMR26 Feb 2016 2:31 AM GMT
ന്യൂഡല്‍ഹി: പട്യാലഹൗസ്കോടതി വളപ്പില്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെയും പത്രപ്രവര്‍ത്തകരെയും ആക്രമിച്ച മൂന്ന് അഭിഭാഷകര്‍ക്കെതിരായ കോടതിയലക്ഷ്യ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും.
അഭിഭാഷക കാമിനി ജെയ്ഷാല് സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് കേസ് ഇന്നു പരിഗണിക്കുമെന്നറിയിച്ചത്. ജെഎന്‍യു വിഷയത്തിലുള്ള മറ്റൊരു ഹരജി മാര്‍ച്ച് 10 ലേക്ക് ജസ്റ്റിസ് ചെമലേശ്വരിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മാറ്റി.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT