ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം: ബസ് അടിച്ചുതകര്‍ത്തു
BY Sumeera SMR13 March 2016 5:37 AM GMT
Sumeera SMR13 March 2016 5:37 AM GMT
മൂവാറ്റുപുഴ: ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം സ്വകാര്യബസ് അടിച്ചുതകര്ക്കലില് കലാശിച്ചു.
ആശ്രമം ബസ് സ്റ്റാന്റില്‍ പാര്‍ക് ചെയ്തിരുന്ന കോതമംഗലം- മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന അനുഗ്രഹ ബസ്സിന്റെ മുന്‍വശത്തെ ചില്ലാണ് തകര്‍ത്തത്. വെള്ളിയാഴ്ച രാത്രി ട്രിപ്പ് അവസാനിപ്പിച്ച് സ്റ്റാന്റില്‍ പാര്‍ക് ചെയ്ത് ജീവനക്കാര്‍ മടങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ സര്‍വീസ് ആരംഭിക്കാന്‍ ജീവനക്കാരെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൂവാറ്റുപുഴ പോലിസില്‍ പരാതി നല്കി. സമയത്തെച്ചൊല്ലി മറ്റു സ്വകാര്യ ബസ്സുകാരുമായി അനുഗ്രഹ ബസ് ജീവനക്കാര്‍ തര്‍ക്കം പതിവായിരുന്നു.
ജീവനക്കാര്‍ തെരുവില്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് പോലിസ് ഇരു ബസ്സുകളുടെയും അധികൃതരെ വിളിച്ചുവരുത്തിയിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT