ജിഷ വധം: അമീറിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല
BY sdq Kappan28 Jun 2016 8:55 AM GMT
sdq Kappan28 Jun 2016 8:55 AM GMT
[related]പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയുടെ വധവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത അമീറുല്‍ ഇസ്ലാമിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല. ആലുവ പൊലീസ് ക്ലബ്ബില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ഇരുവര്‍ക്കും ഇദ്ദേഹത്തെ തിരിച്ചറിയാനായില്ല. ഇദ്ദേഹത്തെ മുന്‍പരിചയമില്ലെന്ന് അമ്മ രാജേശ്വരിയും സഹോദരിയും വ്യക്തമാക്കി.
ഇന്ന് കാലത്ത് അമീറിനെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വന്‍ പൊലീസ് സന്നാഹത്തോടെയാണ് പൊലീസ് ക്ലബില്‍ നിന്ന് അമീറിനെ കുറുപ്പുംപടി കനാല്‍കരയിലെ ജിഷയുടെ വീട്ടിലെത്തിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപെട്ട വഴിയിലും തൊണ്ടി മുതലായ ചെരുപ്പ് കണ്ടെടുത്ത സ്ഥലത്തും വീടിനുള്ളിലുമാണ് തെളിവെടുപ്പ് നടത്തിയത്.
വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി അമീറുല്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തിച്ചെങ്കിലും ജനങ്ങള്‍ തടിച്ച് കൂടിയതോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാതെ കൊണ്ടുപോകുയി.

Next Story
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMT