ജില്ലാ തിരഞ്ഞെടുപ്പ് : ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു
BY Sumeera SMR2 April 2016 4:35 AM GMT
Sumeera SMR2 April 2016 4:35 AM GMT
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന് ഉദ്ഘാടനം ചെയ്തു.
ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ആര് പി മഹാദേവകുമാര്‍, സ്വീപ് സ്പെഷല്‍ ഓഫിസര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, ജില്ലാ ഇന്‍ഫോര്‍മാറ്റിക്സ് ഓഫിസര്‍ വി എസ് അനില്‍, ഡിടിപിസി സെക്രട്ടറി നാഗേഷ് തെരുവത്ത്, സ്വീപ് നോഡല്‍ ഓഫിസര്‍ വി എ ജൂഡി, അഡീഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് ഓഫിസര്‍ കെ രാജന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് അസി. എഡിറ്റര്‍ എം മധുസൂദനന്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ രതീഷ്, ഇലക്ഷന് ജൂനിയര്‍ സൂപ്രണ്ട് എ വി രാജന് സംബന്ധിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT