ജില്ലാതല പഞ്ചഗുസ്തി മല്‍സരം: എവര്‍ഷൈന്‍ ജേതാക്കള്‍
BY Sumeera SMR7 March 2016 4:34 AM GMT
Sumeera SMR7 March 2016 4:34 AM GMT
വാരം: തിലാന്നൂര്‍ യൂനിവേഴ്സല്‍ ക്ലബ്ബും ജില്ലാ ആം സ്പോര്‍ട്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച 16ാമത് ജില്ലാതല പഞ്ചഗുസ്തി മല്‍സരത്തില്‍ എവര്‍ഷൈന്‍ മേച്ചേരി ജേതാക്കളായി.
ഫൈറ്റേഴ്സ് പൊയ്ത്തുംകടവ് രണ്ടാംസ്ഥാനം നേടി. ചാംപ്യന്‍ ഓഫ് ചാംപ്യന്‍ മല്‍സരത്തില്‍ ഫൈസല്‍ പൊയ്ത്തുംകടവ് ബെസ്റ്റ് ആം ബെന്റര്‍ 2016 ആയി തിരഞ്ഞെടുക്കപ്പെട്ടു. 55 കിലോ വിഭാഗം തുടങ്ങി.
5 കിലോ വ്യത്യാസത്തില്‍ 110 കിലോ വിഭാഗം വരെയുള്ള 11 ഭാരവിഭാഗങ്ങളില്‍ നടന്ന മല്‍സരങ്ങളില്‍ കെ കെ വിനോദ്, ഷബീബ്, ശ്രീജിത്ത്, ഷിനോജ്, പി വി ബൈജു, ഹനീഫ്, ഉണ്ണി കൃഷ്ണന്, ഖാലിദ്, ഫൈസല്‍, സന്തോഷ്, സുനീഷ്, സുഹാല്‍ ഖാന് എന്നിവര്‍ സ്വര്‍ണമെഡലുകള്‍ നേടി. പി വിപിന്‍, ഷിജു, അജയന്, അഖില്‍, കെ പി സവാദ്, മര്വാന്, മഹ്റൂഫ്, നസ്മല്‍, ബഷീര്‍, സന്തോഷ്, സനീപ്, ടി ഷൈജു എന്നിവര്‍ വെള്ളി മെഡലുകളും നേടി. മേയര്‍ ഇ പി ലത ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ എം രാജീവന് അധ്യക്ഷത വഹിച്ചു. കെ സി വിനോദ്, കൗണ്‍സിലര്‍ ധനേഷ് ബാബു, ഹോക്കി അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഭാവതി, ഇന്റര്‍നാഷനല്‍ റഫറി എം ഡി റാഫേല്‍, ടി സി മനോജ്, കെ ബൈജു സംസാരിച്ചു.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT