ജില്ലയില്‍ 81.46 ശതമാനം പോളിങ്
BY Sumeera SMR4 Nov 2015 3:48 AM GMT
Sumeera SMR4 Nov 2015 3:48 AM GMT
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 81.46 ശതമാനം പോളിങ്. ജില്ലാ പഞ്ചായത്തില്‍ 83.08ഉം കോഴിക്കോട് കോര്‍പറേഷനില്‍ 74.78 ഉം മുനിസിപ്പാലിറ്റികളില്‍ 82.57ഉം ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കായണ്ണ ഗ്രാമപ്പഞ്ചായത്തിലും (88.63) കുറവ് കോര്‍പറേഷനിലെ വലിയങ്ങാടിയിലലുമാണ് 55.65 ശതമാനം.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കക്കോടിയിലാണ്. 86.25 ശതമാനം. ഏറ്റവും കുറവ് 77.5 ശതമാനം പോളിങ് രേഖപ്പെടുത്തിയ നാദാപുരത്തും. നഗരസഭകളില്‍ 84.75ശതമാനം വോട്ട് രേഖപ്പെടുത്തി മുക്കമാണ് മുന്നില്‍. പിന്നില്‍ ഫറോക്ക് നഗരസഭ. 81.34 ശതമാനം. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് ചേളന്നൂരിലും (85.8) കുറവ് തൂണേരിയിലുമാണ്. (79.02).

Next Story
RELATED STORIES
എസ്എസ്എല്‍സി: വിജയശതമാനം 99.69; 71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്
8 May 2024 10:44 AM GMTസാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള...
8 May 2024 9:56 AM GMTമാധ്യമപ്രവര്‍ത്തനം ഇന്നൊരു അപകടകരമായ ജോലിയാണ്....
3 May 2024 10:07 AM GMTരാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMTജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന്...
29 April 2024 2:18 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT