ജിദ്ദയില്‍ മരിച്ചു
BY Sumeera SMR29 April 2016 3:50 AM GMT
Sumeera SMR29 April 2016 3:50 AM GMT
കീഴാറ്റൂര്‍: തച്ചിങ്ങനാടം അരീച്ചോലയിലെ പൂവത്തി അബൂബക്കര്‍ (55) ജിദ്ദയില്‍ മരിച്ചു. രണ്ടുവര്‍ഷം മുമ്പ് നാട്ടില്‍ വന്നുപോയ അബൂബക്കര്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിനിടെയാണ് മരിച്ചത്. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: നഫീസ. മക്കള്‍: സാബിറ, ബുഷ്റ, സാഹിറ, അസ്റ, പരേതയായ സുനീറ. മരുമക്കള്‍: അബ്ദുര്‍റഹ്മാന്‍, അബ്ദുല്‍ മനാഫ്. മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.——
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT