ജിഎന്‍ സായിബാബക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
BY sdq Kappan4 April 2016 9:37 AM GMT
X
sdq Kappan4 April 2016 9:37 AM GMT
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലിലടച്ച ഡല്‍ഹി സര്‍വ്വകലാശാല അധ്യാപകന് ജിഎന്‍ സായിബാബക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. [related]
2015മെയിലാണ് നിരോധിത മാവോയിസ്റ്റ് സംഘടനയായ സിപിഐ(മാവോയിസ്റ്റ്) ബന്ധമാരോപിച്ച് സായിബാബയെ പോലിസ് അറസ്റ്റ് ചെയ്തത്.
2015 ജൂലൈയില്‍ സായിബാബക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ഡിസംബറില്‍ ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ജാമ്യം റദ്ദാക്കുകയായിരുന്നു.
Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMT