ജസ്റ്റിസില്‍ നിന്ന് മൊഴിയെടുക്കാന്‍ വിജിലന്‍സ് അനുമതി തേടി
BY Sumeera SMR15 Jun 2016 7:28 PM GMT
Sumeera SMR15 Jun 2016 7:28 PM GMT
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതിക്കുവേണ്ടി കോഴ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജസ്റ്റിസ് കെ ടി ശങ്കരനില്‍ നിന്ന് മൊഴിയെടുക്കുന്നതിന് വിജിലന്‍സ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി.
ചീഫ് ജസ്റ്റിസിന്റെ അനുമതി ലഭിച്ചാലുടന്‍ ജസ്റ്റിസ് ശങ്കരന് സൗകര്യമുള്ള ദിവസം നോക്കി മൊഴി രേഖപ്പെടുത്താനാണ് വിജിലന്‍സ് തീരുമാനം. കോഫെപോസ തടവുകാരായ നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്നു പിന്മാറിക്കൊണ്ടാണ് തനിക്ക് 25 ലക്ഷം വാഗ്ദാനം ചെയ്ത കാര്യം ജസ്റ്റിസ് കെ ടി ശങ്കരന് വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇതേക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്കാന് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT