ജര്‍മനി, പോളണ്ട്യൂറോ കപ്പിന്
BY Rayees RKN13 Oct 2015 7:35 AM GMT
Rayees RKN13 Oct 2015 7:35 AM GMT
ബെര്‍ലിന്‍/ വാര്‍സോ: നിലവിലെ ലോകചാംപ്യന്മാരായ ജര്‍മനി, പോളണ്ട്, റുമാനിയ, അല്‍ബേനിയ എന്നിവര്‍ അടുത്ത വര്‍ഷത്തെ യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനു യോഗ്യത നേ ടി. കഴിഞ്ഞ ദിവസം നടന്ന അവസാനറൗണ്ട് മല്‍സരങ്ങളില്‍ ജയം നേടിയാണ് ജര്‍മനിയുള്‍പ്പെടെയുള്ള പ്രമുഖര്‍ യൂറോ കപ്പിന് അര്‍ഹത നേടിയത്.ഗ്രൂപ്പ് ഡിയില്‍ ജര്‍മനി 2-1ന് ജോര്‍ജിയയെയും പോളണ്ട് ഇതേ സ്കോറിന് ജോര്‍ജിയയെ യും തോല്‍പ്പിച്ചു. മറ്റൊരു കളിയില്‍ സ്കോട്ട്ലന്‍ഡ് 6-0ന് ജിബ്രാള്‍ട്ടറിനെ തകര്‍ത്തു.
ഗ്രൂപ്പ് എഫില്‍ റുമാനിയ 3-0ന് ഫറോ ഐലന്‍ഡിനെയും ഗ്രീസ് 4-3ന് ഹംഗറിയെയും തോല്‍പ്പിച്ചു. വടക്കന്‍ അയര്‍ലന്‍ഡിനെ ഫിന്‍ല ന്‍ഡ് 1-1ന് തളയ്ക്കുകയായിരുന്നു. ഗ്രൂപ്പ് ഐയില്‍ പോര്‍ച്ചുഗ ല്‍ 2-1ന് സെര്‍ബിയയെയും അ ല്ബേനിയ 3-0ന് അര്മീനിയയെും പരാജയപ്പെടുത്തി.തോമസ് മുള്ളര്‍ (50ാം മിനിറ്റ്), പകരക്കാരനായി ഇറങ്ങിയ മാക്സ് ക്രൂസ് (79) എന്നിവരുടെ ഗോളുകളാണ് ജോര്‍ജിയക്കെതിരേ ജര്‍മനിക്കു ജയം സമ്മാനിച്ചത്. അയര്‍ലന്‍ഡിനെതിരേ സ്റ്റാര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെ വന്ഡോവ്സ്കിയും ഗ്രെസ്ഗോര്‍സ് ക്രിസോവിയാക്കും ല ക്ഷ്യം കണ്ടു.യൂറോ യോഗ്യതാറൗണ്ട് ഇന്ന് അവസാനിക്കും.
ഗ്രൂപ്പ് എയിലെ നിര്‍ണായക മല്‍സരത്തി ല്‍ കരുത്തരായ ഹോളണ്ട് ചെക് റിപബ്ലിക്കുമായി ഏറ്റുമുട്ടും. പ്ലേഓഫിലേക്ക് യോഗ്യത നേടാന്‍ ഹോളണ്ടിനു ജയിച്ചേ തീരൂ. നിലവില്‍ 13 പോയിന്റുമായി ഹോളണ്ട് നാലാംസ്ഥാനത്താണ്. ജയിക്കുന്നതോടൊപ്പം മറ്റൊരു മല്‍സരത്തില്‍ തുര്‍ക്കി ഐസ്ലന് ഡിനോട് തോല്‍ക്കുകയും ചെയ്തെങ്കില്‍ മാത്രമേ ഡച്ച് ടീമിനു രക്ഷയുള്ളൂ.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT