ജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ ഒന്നാമത്
BY swapna en11 Jan 2016 10:18 AM GMT
X
swapna en11 Jan 2016 10:18 AM GMT
[related]
മാഡ്രിഡ്; സെല്‍റ്റാ വിഗോയ്ക്കെതിരേ 2-0ത്തിന്റെ ജയം നേടി അത്ലറ്റിക്കോ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആന്റോണി ഗ്രിസ്മാനും യാനിക്ക് കരാസ്കോയും രണ്ടാം പകുതിയില്‍ നേടിയ ഗോളുകളുടെ പിന്‍ബലത്തിലാണ് മാഡ്രിഡിന് ജയം.
നിലവില്‍ ബാഴ്സലോണയായിരുന്നു ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്. ഈ ജയത്തോടെ മാഡ്രിഡിന് 44 പോയിന്റായി. ബാഴ്സയ്ക്ക് 42 പോയിന്റാണുള്ളത്. റയല്‍ മാഡ്രിഡ്40 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT