ജപ്പാനില്‍ ചെറുവിമാനം തകര്‍ന്ന് നാലു മരണം
BY sdq Kappan27 March 2016 1:50 PM GMT
X
sdq Kappan27 March 2016 1:50 PM GMT
ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന നാലു പേര് കൊല്ലപ്പെട്ടു. ഒസാക്കയിലെ യാവോ വിമാനത്താവള റണ്‍വേയിലാണ് അപകടം. ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയ വിമാനത്തിന്റെ ചട്ടക്കൂടും ചിറകുഭാഗവും തകരുകയായിരുന്നു. അപകടം നടന്നതിനു ശേഷം നടത്തിയ പരിശോധനയിലാണ് നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോബി വിമാനത്താവളത്തില്‍നിന്നും വന്ന മ്യൂണി എം-20സി എന്ന വിമാനമാണ് അപകടത്തില്‍ പെട്ടതെന്നു ജിജി പ്രസും എന്‍എച്ച്കെ ചാനലും വ്യക്തമാക്കി.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT