ജനാധിപത്യം അട്ടിമറിക്കുന്നു: ചെന്നിത്തല
BY Sumeera SMR19 May 2016 2:45 AM GMT
Sumeera SMR19 May 2016 2:45 AM GMT
തിരുവനന്തപുരം: ധര്‍മടത്ത് കള്ളവോട്ട് നടന്നുവെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ചെന്ന് വ്യക്തമാക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തെക്കുറിച്ച് തിരഞ്ഞടുപ്പ് കമ്മീഷന് സമഗ്ര അന്വേഷണം നടത്തണം. വോട്ട് ചെയ്തവര്‍ക്കെതിരേയും അതിനു പ്രേരിപ്പിച്ചവര്ക്കെതിരേയും ശക്തമായ നടപടി വേണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT