ഛത്തീസ്ഗഡ്: ഐടിബിപി ക്യാംപില്‍ റോക്കറ്റാക്രമണം
BY Sumeera SMR9 Jun 2016 7:10 PM GMT
Sumeera SMR9 Jun 2016 7:10 PM GMT
റായ്പൂര്‍: ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി സേന(ഐടിബിപി)ക്യാംപിനു നേരെ മാവോവാദികളുടെ റോക്കറ്റാക്രമണം. ഇതാദ്യമായാണ് മാവോവാദികള്‍ റോക്കറ്റാക്രമണം നടത്തുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഐടിബിപിയുടെ 41ാം ബറ്റാലിയന്റെ താവളത്തിനു നേരെ ആക്രമണം നടന്നത്.
മാവോവാദികള്‍ ബോംബ് എറിയുകയും വെടിവയ്ക്കുകയും ചെയ്തതായി സേന ഡ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എസ് ബി ശര്‍മ അറിയിച്ചു. മാവോവാദികള്‍ ഇരുട്ടിലേക്ക് പിന്‍വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
മാവോവാദികള്‍ ബോംബ് എറിയുകയും വെടിവയ്ക്കുകയും ചെയ്തതായി സേന ഡ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എസ് ബി ശര്‍മ അറിയിച്ചു. മാവോവാദികള്‍ ഇരുട്ടിലേക്ക് പിന്‍വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT