ചൈന ഓപണ്‍: സെയ്നഫൈനലില്
BY Sumeera SMR14 Nov 2015 8:32 PM GMT
Sumeera SMR14 Nov 2015 8:32 PM GMT
ഫുസൗ (ചൈന): നിലവിലെ ചാംപ്യനും ഇന്ത്യയുടെ കിരീട പ്രതീക്ഷയുമായ സെയ്ന നെഹ്വാ ള്‍ ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കു ടിക്കറ്റെടുത്തു. ആതിഥേയ താരമായ യിഹാന് വാങിനെയാണ് ഇന്നലെ നടന്ന സെമിയില്‍ സെയ്ന നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. 21-13, 21-18 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.
നേരത്തേ ഒമ്പതു തവണ തന്നെ തോല്പ്പിച്ചിട്ടുള്ള വാങിനെതിരേ മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് സെയ്ന ജയവും ഫൈനല്‍ ബെര്‍ത്തും നേടിയത്. 2011ലെ ലോക ചാംപ്യനും 2012ലെ ലണ്ടന്‍ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവുമാണ് വാങ്.
നേരത്തേ ഒമ്പതു തവണ തന്നെ തോല്പ്പിച്ചിട്ടുള്ള വാങിനെതിരേ മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് സെയ്ന ജയവും ഫൈനല്‍ ബെര്‍ത്തും നേടിയത്. 2011ലെ ലോക ചാംപ്യനും 2012ലെ ലണ്ടന്‍ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവുമാണ് വാങ്.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT