ചെന്നൈ പ്രളയബാധിതരെ സഹായിക്കുക: പോപുലര്‍ ഫ്രണ്ട്
BY ajay G.A.G3 Dec 2015 12:07 PM GMT
ajay G.A.G3 Dec 2015 12:07 PM GMT
കോഴിക്കോട്: ചെന്നൈയില്‍ പ്രളയംമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പോപുലര്‍ ഫ്രണ്ട് ദുരിതാശ്വാസ ഫണ്ടിലേക്ക് അകമഴിഞ്ഞ് സംഭാവന ചെയ്യണമെന്ന് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അഭ്യര്‍ഥിച്ചു.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയംമൂലം ചെന്നൈ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ജനങ്ങള്‍ വിവരണാതീതമായ ദുരിതം നേരിടുകയാണ്. കെട്ടിടങ്ങളും വീടുകളും പ്രളയജലത്തില്‍ മുങ്ങി വന്‍ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. പുനരധിവാസവും ഭക്ഷണവും വസ്ത്രങ്ങളും ജനങ്ങള്‍ക്ക് അടിയന്തരമായി നല്‍കേണ്ടതുണ്ട്. പ്രളയക്കെടുതിയുടെ ഫലമായി പകര്‍ച്ചവ്യാധികള്‍ തടയുന്നതുള്‍പ്പെടെ വൈദ്യസഹായവും മരുന്നുകളും ലഭ്യമാക്കുകയും വേണം.
പോപുലര്‍ ഫ്രണ്ടിന്റെ തമിഴ്നാട് ഘടകം ദുരിതാശ്വാസ പ്രവര്‍ത്തനരംഗത്ത് സജീവമായുണ്ടെന്നും സി അബ്ദുല്‍ ഹമീദ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കോഴിക്കോട് മാവൂര്‍ റോഡ് ബ്രാഞ്ച് 44051010004277 (IFSC: SYNB 0004405) എന്ന പോപുലര്‍ ഫ്രണ്ട് അക്കൗണ്ടിലും സംഭാവന അയക്കാവുന്നതാണ്.

Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഅബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMT