ചെന്നൈയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് അക്കൗണ്ട് തുറന്നു (2-0)
BY ajay G.A.G21 Oct 2015 7:47 AM GMT
ajay G.A.G21 Oct 2015 7:47 AM GMT
ഗുവാഹത്തി: അവസാന അഞ്ചു മിനിറ്റില്‍ രണ്ടു ഗോളുകള്‍ നേടി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഞെട്ടിച്ചു. ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ശക്തരായ ചെന്നൈയ്ന് എഫ്സിയെയാണ് നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ജയം. സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്. നേരത്തെ കളിച്ച ആദ്യ മൂന്നു മല്‍സരങ്ങളിലും നോര്‍ത്ത് ഈസ്റ്റ് തോല്‍വിയേറ്റുവാങ്ങിയിരുന്നു.
90ാം മിനിറ്റില്‍ പെനാല്‍റ്റിയുടെ രൂപത്തില്‍ ലഭിച്ച അവസരം ഗോളാക്കി മാറ്റി സിമാവോയാണ് സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ ആദ്യമായി മുന്നിലെത്തിച്ചത്. ഇഞ്ചുറിടൈമില്‍ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ നികോളാസ് വെലസ് നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാം ഗോളും നിറയൊഴിച്ചു.

Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT