ചീട്ടുകളി: ഒമ്പതുപേര്‍ പിടിയില്‍; 1.61 ലക്ഷം പിടിച്ചെടുത്തു
BY Sumeera SMR22 March 2016 5:06 AM GMT
Sumeera SMR22 March 2016 5:06 AM GMT
കഴക്കൂട്ടം: പണം വെച്ച് ചീട്ടു കളിയില്‍ ഏര്‍പ്പെട്ട പത്തംഗ സംഘം പോലിസിന്റെ പിടിയിലായി. ഇവരില്‍ നിന്നും 1,61,000 രൂപ പിടിച്ചെടുത്തു.
ആറ്റി പ്ര മണക്കാട്ട് വീട്ടില്‍ അശോകന് (41), മണക്കാട് അമ്പലത്തറ സ്വദേശി വേണു (55), തൃശൂര്‍ ജില്ലക്കാരനായ റിജോ (40), ചേങ്കോട്ടുകോണം സ്വദേശി ശ്രീകുമാര്‍ (50), ചെമ്പഴന്തി സ്വദേശി അനില്‍കുമാര്‍ (50), മെഡിക്കള്‍ കോളജ് സ്വദേശി നിഷാദ് (31), കണിയാപുരം അലുംമുട് സ്വദേശി സിജു (35), കരിപ്പൂര്‍ സ്വദേശി ജോയി (47), കഴക്കൂട്ടം സ്വദേശി ഷമീര്‍ (26), ഉളിയാഴ്ത്തുറ സ്വദേശി ശിവകുമാര്‍ (43) എന്നിവരാണ് കഴക്കൂട്ടം പോലിസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് ആറര മണിയോടെ ചെങ്കോട്ടുകോണം മാര്‍ക്കറ്റിന് സമീപമുള്ള ആളൊഴിഞ പറമ്പിലുള്ള ഒരു ഷെഡില്‍ സംഘം ചൂത് കളിയില്‍ ഏര്‍പ്പെട്ടിരിക്കേയാണ് ഇവര്‍ പോലിസ് പിടിയിലായത്.
ചിലര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേ പോലുള്ള സംഘങ്ങള്‍ കഴക്കുട്ടത്ത് പല പ്രദേശങ്ങളിലും സജീവമാണെന്നാണ് പോലിസ് പറയുന്നത്. ഈ സംഘങ്ങളേ പോലിസ് പിടികൂടാനുള്ള ശ്രമത്തിലാണ്. കഴക്കൂട്ടം സിഐ ബാബുരാജ്, എസ്ഐ ജി സുനില്‍ അടങ്ങുന്ന പോലിസ് സംഘവും ഷാഡോ പോലിസും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT