ചാരവൃത്തി ആരോപിച്ച് മലയാളിയായ മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്തു
BY ajay G.A.G29 Dec 2015 10:28 AM GMT
ajay G.A.G29 Dec 2015 10:28 AM GMT
ന്യൂഡല്‍ഹി : പാകിസ്താന് ചാരസംഘടനയായ ഐ എസ് ഐയ്ക്ക്് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ച് ഇന്ത്യന്‍ വ്യോമസേനയിലെ മലയാളിയായ ഒരു മുന്‍ ഉദ്യോഗസ്ഥനെ ഡല്‍ഹി പോലിസ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. പഞ്ചാബില്‍ എയര്ക്രാഫ്്റ്റ്മാന് ആയി ജോലി ചെയ്തിരുന്ന രഞ്ജിത് എന്നയാളെയാണ് ഭട്ടിണ്ടയില്‍ വച്ച്് പോലിസ് അറസ്റ്റ് ചെയ്തത്. ഈ മാസമാദ്യം ഇയാളെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. നിര്‍ണായകവിവരങ്ങള്‍ ചോര്‍ത്തുന്നതായി സംശയം തോന്നിയതിനെത്തുടര്‍ന്നായിരുന്നു പിരിച്ചുവിടല്‍.
അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക വിന്യാസമുള്പ്പടെയുള്ള കാര്യങ്ങള്‍ ഇയാള്‍ ചോര്‍ത്തിയെന്നാണ് പോലിസ് പറയുന്നത്്. ഇയാളുടെ അറസ്റ്റോടെ വലിയൊരു ചാരശൃംഖല കൂടി തകര്‍ക്കാന്‍ സാധിച്ചതായാണ് പോലിസ് അറിയിച്ചത്്.
അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക വിന്യാസമുള്പ്പടെയുള്ള കാര്യങ്ങള്‍ ഇയാള്‍ ചോര്‍ത്തിയെന്നാണ് പോലിസ് പറയുന്നത്്. ഇയാളുടെ അറസ്റ്റോടെ വലിയൊരു ചാരശൃംഖല കൂടി തകര്‍ക്കാന്‍ സാധിച്ചതായാണ് പോലിസ് അറിയിച്ചത്്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT