ചലച്ചിത്ര അവാര്‍ഡ്; കാറ്റും മഴയും സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് നജീം കോയ
BY Sumeera SMR2 March 2016 3:30 AM GMT
Sumeera SMR2 March 2016 3:30 AM GMT
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കഥയ്ക്കുള്ള പുരസ്കാരത്തെ ചൊല്ലി വിവാദം. കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥാകൃത്ത് ഹരികുമാറിനെതിരേയാണ് എഴുത്തുകാരന് നജീം കോയ ആരോപണമുന്നയിച്ചത്.
ഈ സിനിമയുടെ കഥ തന്റേതാണെന്നും ഹരികുമാര്‍ അത് മോഷ്ടിച്ചതാണെന്നും നജീം കോയ പറഞ്ഞു. ഇതേക്കുറിച്ച് ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. ആ സമയത്ത് കഥ തന്റേതാണെന്ന് ഫെഫ്കയ്ക്ക് മുന്നില്‍ ഹരികുമാര്‍ സമ്മതിച്ചതാണ്. പിന്നെ, എന്തിനാണ് ഈ കഥ പുരസ്കാരത്തിന് അയച്ചത്. ഇതിനെതിരേ താന്‍ കോടതിയെ സമീപിക്കുമെന്നും നജീം കോയ പറഞ്ഞു.
കാറ്റും മഴയും സിനിമയുടെ കഥ ഹരികുമാറിന്റേതല്ലെന്ന് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ തെളിവുകള്‍ കൈവശമുണ്ട്. ഇതുസംബന്ധിച്ച തര്‍ക്കം നേരത്തേ തീര്‍പ്പാക്കിയതാണ്. നജീം കോയ നിയമനടപടികളുമായി മുന്നോട്ടുപോയാല്‍ പിന്തുണ നല്‍കുമെന്നും ഫെഫ്ക വ്യക്തമാക്കി. 2013ലാണ് ചിത്രം സംബന്ധിച്ച തര്‍ക്കത്തില്‍ ഫെഫ്ക തീര്‍പ്പുകല്‍പ്പിച്ചത്.

Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT