ചന്ദ്രബോസ് വധം: വിചാരണ തുടരാം- ഹൈക്കോടതി
BY Sumeera SMR9 Dec 2015 3:21 AM GMT
Sumeera SMR9 Dec 2015 3:21 AM GMT
കൊച്ചി: തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ തുടരാമെന്നു ഹൈക്കോടതി. സംഭവസ്ഥലത്ത് നിന്നുള്ള മഹസര്‍ തയ്യാറാക്കിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് ശേഖരിച്ച വീഡിയോ ചിത്രങ്ങളും സിഡികളും തെളിവായി സ്വീകരിക്കണമെന്ന പ്രതി നിസാമിന്റെ ആവശ്യം തള്ളിയാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ഉത്തരവ്.
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMT