ചന്ദ്രബോസ് വധം; വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന നിസാമിന്റെ ഹരജി തള്ളി
BY swapna en23 Nov 2015 3:06 PM GMT
swapna en23 Nov 2015 3:06 PM GMT
ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന പ്രതി നിസാമിന്റെ ഹരജി സുപ്രിംകോടതി തള്ളി. നിസാമിന് സുരക്ഷ ഒരുക്കേണ്ട ചുമതല ഡിജിപിക്കും ജില്ലാ സൂപ്രണ്ടിനുമാണെന്ന് കോടതി വ്യക്തമാക്കി. കേരളത്തില്‍ വിചാരണ നടന്നാല്‍ നീതി ലഭിക്കില്ലെന്ന് നിസാം കോടതിയെ അറിയിച്ചിരുന്നു.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT