ചത്തിസ്ഗഡിലെ ആദിവാസി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസ് സര്‍ക്കാര്‍ അന്വേഷിക്കണം: ആംനസ്റ്റി
BY swapna en28 Jan 2016 6:54 AM GMT
X
swapna en28 Jan 2016 6:54 AM GMT
റാഞ്ചി; രണ്ട് ആഴ്ച മുമ്പ് ആദിവാസി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസ് ചത്തിസ്ഗഡ് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലിസ് നിരുത്തരവാദിത്വപരമായി പെരുമാറുന്ന കാരണം സര്‍ക്കാര്‍ അന്വേഷിക്കണം.സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ മാവോയിസ്റ്റ് ഓപ്പറേഷന്റെ പേരില്‍ സ്ഥലത്ത് നടത്തിയ റെയ്ഡിനിടെയാണ് മാനഭംഗം നടന്നതെന്നാണ് പരാതി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT