ചട്ടം ലംഘിച്ച് സ്ഥലംമാറ്റം നടക്കുന്നു: മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍
BY Sumeera SMR13 March 2016 4:11 AM GMT
Sumeera SMR13 March 2016 4:11 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥലംമാറ്റം നടക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍. ഇത് അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഓഫിസര്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി.
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ചട്ടം ലംഘിച്ച് സംസ്ഥാന വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, തദ്ദേശസ്ഥാപനങ്ങള്‍, ടൂറിസം വകുപ്പ് തുടങ്ങിയവയിലാണ് സ്ഥലംമാറ്റം നടത്തിയതായി ഇലക്ട്രല്‍ ഓഫിസര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവ നിയന്ത്രിക്കണമെന്ന് തിരഞ്ഞെടുപ്പ് ഓഫിസര്‍ ചീഫ് സെക്രട്ടറി പി കെ മൊഹന്തിയോട് ആവശ്യപ്പെട്ടു. ഈ മാസം മൂന്നിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT