ഗോവ-പൂനെ പോരാട്ടം ബലാബലം (1-1)
BY Sumeera SMR31 Oct 2015 2:55 AM GMT
Sumeera SMR31 Oct 2015 2:55 AM GMT
ഫറ്റോര്‍ഡ: ശക്തരായ പൂനെ സിറ്റിയും എഫ്സി ഗോവയും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയാണ് മല്‍സരത്തില്‍ തുല്ല്യത പാലിച്ചത്. കളിയില്‍ പൂനെയ്ക്കായിരുന്നു ആധിപത്യം. എന്നാല്‍, ഡിഫന്‍ഡര്‍ റോജര്‍ ജോണ്സന് സെല്‍ഫ് ഗോള്‍ തുണയായപ്പോള്‍ മല്‍സരത്തില്‍ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. 46ാം മിനിറ്റിലായിരുന്നു താരത്തിന്റെ സെല്‍ഫ് ഗോള്‍.
എന്നാല്‍, 64ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ യൂജിന്‍സന്‍ ലിങ്ദോയുടെ ഗോളിലൂടെ പൂനെ മല്‍സരത്തില്‍ ഒപ്പമെത്തുകയായിരുന്നു. സമനില നേടിയതോടെ ഗോവ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. പട്ടികയില്‍ പൂനെ തലപ്പത്ത് തുടരുകയാണ്.
എന്നാല്‍, 64ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ യൂജിന്‍സന്‍ ലിങ്ദോയുടെ ഗോളിലൂടെ പൂനെ മല്‍സരത്തില്‍ ഒപ്പമെത്തുകയായിരുന്നു. സമനില നേടിയതോടെ ഗോവ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. പട്ടികയില്‍ പൂനെ തലപ്പത്ത് തുടരുകയാണ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT