ഗോവ-ഡല്‍ഹി; അത്ലറ്റികോ-ചെന്നൈ സെമി
BY Sumeera SMR7 Dec 2015 2:11 AM GMT
Sumeera SMR7 Dec 2015 2:11 AM GMT
ന്യൂഡല്‍ഹി:ഐഎസ്എല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. ഇന്നലെ നടന്ന അവസാന പൂള് മല്‍സരത്തില്‍ എഫ്സി ഗോവ 3-2നു ഡല്‍ഹി ഡൈനാമോസിനെ മറികടന്നു. അത്യധികം ആവേശകരമായ കളിയില്‍ രണ്ടു ഗോളുകള്‍ക്കു പിന്നിട്ടുനിന്ന ശേഷമാണ് ഗോവ 3-2നു ഗോവ ജയിച്ചുകയറിയത്.
അവസാന അരമണിക്കൂറിനിടെയാണ് ഗോവ മൂന്നു ഗോളുകളും നേടിയത്. ഇരട്ടഗോളുക ള്‍ നേടിയ റോമിയോ ഫെര്‍ണാണ്ടസാണ് ഗോവയുടെ ഹീറോ. ജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു.
വെള്ളിയാഴ്ച ആദ്യപാദ സെമിയില്‍ ഗോവ ഡല്‍ഹിയുമായും ശനിയാഴ്ച രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്ത ചെന്നൈയ്ന് എഫ്സിയുമായും ഏറ്റുമുട്ടും.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT