ഗുപ്റ്റിലിന് സെഞ്ച്വറി; കിവീസിന് മികച്ച തുടക്കം
BY Sumeera SMR11 Dec 2015 2:32 AM GMT
Sumeera SMR11 Dec 2015 2:32 AM GMT
ഡുനെഡിന്‍: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനു മികച്ച തുടക്കം. ഓപണര്‍ മാര്ട്ടിന് ഗുപ്റ്റില്‍ (156) സെഞ്ച്വറിയുമായി മിന്നിയപ്പോള്‍ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് എട്ടു വിക്കറ്റിന് 409 റണ്‍സെന്ന നിലയിലാണ്.
ഗുപ്റ്റിലിനു പുറമേ കെയ്ന്‍ വില്യംസനും (88) ക്യാപ്റ്റന്‍ ബ്രെ ന്‍ഡന്‍ മക്കുല്ലവും (75) തിളങ്ങി. 234 പന്തില്‍ 21 ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഗുപ്റ്റിലിന്റെ ഇന്നിങ്സ്. 123 പന്ത് നേരിട്ട വില്യംസന് 12 ബൗണ്ടറി കണ്ടെത്തി. 57 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടുന്നതാണ് മക്കുല്ലത്തിന്റെ ഇന്നിങ്സ്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT