ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം
BY swapna en5 Oct 2015 7:35 AM GMT
X
swapna en5 Oct 2015 7:35 AM GMT
ജറുസലേം: ഗസയില്‍ ഇസ്രായേലിന്റെ വ്യോമാക്രണം തുടങ്ങി. ഇന്നു രാവിലെയാണ് ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ഗസയിലെ ഹമാസിന്റെ പ്രത്യേക മേഖലയിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഫലസ്തീന് കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് പുതിയ ആക്രമണമെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു.
ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. 16 റോക്കറ്റുകളാണ് ഗസയിലേക്ക് ഇസ്രായേല്‍ വര്‍ഷിച്ചത്.
അതിനിടെ ജറുസലേമിലെ പഴയ നഗരത്തില്‍ പ്രവേശിക്കുന്നതിനു ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ അധിനിവേശസേന രണ്ടു ദിവസത്തേക്കു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കിടെ വ്യത്യസ്തയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ മൂന്ന് ഇസ്രായേലികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണു നടപടി.
ദിവസങ്ങളായി ഇസ്രായേല്‍-ഫലസ്തീന് സംഘര്‍ഷം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT