ക്രിസ്മസിനും നല്ലനാളുകള്‍, റെയില്‍വേ തല്കാല് നിരക്കുകള്‍ കൂട്ടി
BY ajay G.A.G24 Dec 2015 4:49 AM GMT
X
ajay G.A.G24 Dec 2015 4:49 AM GMT
ന്യൂഡല്‍ഹി: തല്‍ക്കാല്‍ നിരക്കുകളില്‍ റെയില്‍വേ വന്‍തോതില്‍ വര്‍ധന വരുത്തി. 10 രൂപ മുതല്‍ 100 രൂപവരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. വര്‍ധന ക്രിസ്മസ് ദിനത്തില്‍ നിലവില്‍ വരും.
തല്‍ക്കാല്‍ നിരക്കിലെ വര്‍ധന ഇങ്ങിനെ:
എസി ടു ടയര്‍ 100 രൂപയുടെ വര്‍ധന.
സെക്കന്‍ഡ് സിറ്റിംഗിന് 10 രൂപയും എസി 3 ടയറിന് 50 രൂപയും കൂട്ടി
സ്ലീപ്പര്‍ ക്ലാസിന്റെ മിനിമം തല്‍ക്കാല്‍ നിരക്കായ 90രൂപ 100 ആയി വര്‍ധിപ്പിച്ചു.
സ്ലീപ്പര്‍ തല്‍ക്കാല്‍ ബുക്കിങ് നിരക്ക് 175 ആയിരുന്നത്് 200 ആയി കൂട്ടി.
തേര്‍ഡ് എ.സിയുടെ കുറഞ്ഞ നിരക്ക് 300 ആയി ഉയര്‍ത്തി.
സെക്കന്‍ഡ് എ.സിയുടെ മിനിമം തല്‍ക്കാല്‍ ബുക്കിങ് ചാര്‍ജ് നാനൂറ് രൂപയാക്കി.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT