ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമിയുടെ പേരിട്ടു
BY Sumeera SMR6 April 2016 7:56 PM GMT
Sumeera SMR6 April 2016 7:56 PM GMT
സെന്റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസിന് ട്വന്റി ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ ഡാരന്‍ സമിക്ക് സെന്റ് ലൂസിയ സര്‍ക്കാരിന്റെ ആദരം. ബ്യുസെജോര് ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമിയുടെ പേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
സര്‍ക്കാരിന്റെ ആദരം തനിക്ക് ഏറെ ആഹ്ലാദവും അഭിമാനവും നല്‍കുന്നുവെന്ന് സമി പ്രതികരിച്ചു.
സര്‍ക്കാരിന്റെ ആദരം തനിക്ക് ഏറെ ആഹ്ലാദവും അഭിമാനവും നല്‍കുന്നുവെന്ന് സമി പ്രതികരിച്ചു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT