ക്യാമറകള്‍ നീക്കം ചെയ്തു,മുഖ്യമന്ത്രിയുടെ ഓഫീസിന് ഇനി ഇരുമ്പു മറ
BY ajay G.A.G24 May 2016 8:45 AM GMT
X
ajay G.A.G24 May 2016 8:45 AM GMT
തിരുവനന്തപുരം : പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിന്റെ മുന്നോടിയായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ തല്‍സമയ വെബ്കാസ്റ്റിങിനായി സ്ഥാപിച്ചിരുന്ന ക്യാമറകള്‍ നീക്കം ചെയ്തു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തു നടക്കുന്നു എന്ന് തല്‍സമയം ജനങ്ങള്‍ക്ക് കാണുവാന്‍ സഹായിക്കുന്ന വെബ്കാസ്റ്റിങ് സംവിധാനത്തിന് അന്ത്യമായി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ സ്ഥാപിച്ച ക്യാമറകളാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസുമായി ബന്ധപ്പെട്ട പല വിവാദങ്ങളിലും ഈ വെബ്കാസ്റ്റിങ് സംവിധാനം നിര്‍ണായക തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
[related]
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT